ബംഗളൂരു: കർണാടകയിൽ വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിടുമ്പോൾ ലഭ്യമാകുന്ന ഫല സൂചനകളനുസരിച്ച് കോൺഗ്രസ് മുന്നിട്ടു നിൽക്കുന്നു. ആദ്യ ഘട്ടത്തിൽ ബിജെപി ലീഡ് നേടിയിരുന്നെങ്കിലും പിന്നീട് താഴോട്ടു പോകുകയായിരുന്നു.
അതേ സമയം ജെഡിഎസിന് ഇതുവരെ നില മെച്ചപ്പെടുത്താനായില്ല. ഇരുപതിൽ താഴെ സീറ്റുകളിലാണ് ജെഡിഎസ് ലീഡ് ചെയ്യുന്നത്. പല ഘട്ടത്തിലും പ്രമുഖ നേതാവ് എച്ച് ഡി കുമാര സ്വാമി ഉൾപ്പെടെയുള്ള നേതാക്കൾ ലിഡ് നിലയിൽ പിറകിലാണ് എത്തി നിൽക്കുന്നത്.
After 3 rounds cong 129
Bjp 76
Jds 17
Oth 2
Post a Comment
0 Comments