ബംഗളൂരു: ശിവമൊഗ്ഗയ്ക്ക് സമീപം ബിദാരെയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എഞ്ചിന്‍ വേര്‍പ്പെട്ടു. സംഭവത്തില്‍ നാശനഷ്ടങ്ങളൊന്നും റിപോര്‍ട് ചെയ്തിട്ടില്ല. തലഗുപ്പ- ബംഗളൂരു ഇന്റര്‍സിറ്റി സൂപര്‍ഫാസ്റ്റ് എക്സ്പ്രസിലാണ് സംഭവം. ശിവമോഗ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ നീങ്ങിയതിന് പിന്നാലെ എഞ്ചിന്‍ ബോഗികളില്‍ നിന്ന് വേര്‍പ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ യാത്രക്കാര്‍ അല്‍പസമയത്തേക്ക് പരിഭ്രാന്തരായി. എഞ്ചിനും ബോഗിയും തമ്മില്‍ ഘടിപ്പിക്കുന്ന ക്ലിപിങ് അയഞ്ഞതാണ് അപകടകാരണമെന്നാണ് വിവരം.
ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എഞ്ചിന്‍ വേര്‍പ്പെട്ടു
10:29:00
0
ബംഗളൂരു: ശിവമൊഗ്ഗയ്ക്ക് സമീപം ബിദാരെയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എഞ്ചിന്‍ വേര്‍പ്പെട്ടു. സംഭവത്തില്‍ നാശനഷ്ടങ്ങളൊന്നും റിപോര്‍ട് ചെയ്തിട്ടില്ല. തലഗുപ്പ- ബംഗളൂരു ഇന്റര്‍സിറ്റി സൂപര്‍ഫാസ്റ്റ് എക്സ്പ്രസിലാണ് സംഭവം. ശിവമോഗ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ നീങ്ങിയതിന് പിന്നാലെ എഞ്ചിന്‍ ബോഗികളില്‍ നിന്ന് വേര്‍പ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ യാത്രക്കാര്‍ അല്‍പസമയത്തേക്ക് പരിഭ്രാന്തരായി. എഞ്ചിനും ബോഗിയും തമ്മില്‍ ഘടിപ്പിക്കുന്ന ക്ലിപിങ് അയഞ്ഞതാണ് അപകടകാരണമെന്നാണ് വിവരം.
Post a Comment
0 Comments