കോഴിക്കോട്: കോയമ്പത്തൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അബ്ദുന്നാസര്‍ മഅ്ദനി ഉള്‍പ്പെടെ നാലു പേരെ വെറുതെ വിട്ടു. എ.ടി മുഹമ്മദ് അഷ്റഫ് മാറാട്, എം.വി സുബൈര്‍ പയ്യാനക്കല്‍, അയ്യപ്പന്‍, അബ്ദുല്‍ നാസര്‍ മഅ്ദനി എന്നിവരെയാണ് വെറുതെവിട്ടത്. കോഴിക്കോട്ട് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. കോഴിക്കോട് അഡീഷനല്‍ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ക്രിമിനല്‍ ഗൂഢാലോചന, രാജ്യദ്രോഹം, മതവിഭാഗങ്ങളില്‍ സ്പര്‍ധയുണ്ടാക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു കേസ്. കോയമ്പത്തൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസിലും മഅ്ദനിയെ നേരത്തെ വെറുതെവിട്ടിരുന്നു.
കോയമ്പത്തൂര്‍ സ്ഫോടനക്കേസ്; കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മഅ്ദനിയെ കുറ്റവിമുക്തനാക്കി
07:53:00
0
കോഴിക്കോട്: കോയമ്പത്തൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അബ്ദുന്നാസര്‍ മഅ്ദനി ഉള്‍പ്പെടെ നാലു പേരെ വെറുതെ വിട്ടു. എ.ടി മുഹമ്മദ് അഷ്റഫ് മാറാട്, എം.വി സുബൈര്‍ പയ്യാനക്കല്‍, അയ്യപ്പന്‍, അബ്ദുല്‍ നാസര്‍ മഅ്ദനി എന്നിവരെയാണ് വെറുതെവിട്ടത്. കോഴിക്കോട്ട് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. കോഴിക്കോട് അഡീഷനല്‍ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ക്രിമിനല്‍ ഗൂഢാലോചന, രാജ്യദ്രോഹം, മതവിഭാഗങ്ങളില്‍ സ്പര്‍ധയുണ്ടാക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു കേസ്. കോയമ്പത്തൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസിലും മഅ്ദനിയെ നേരത്തെ വെറുതെവിട്ടിരുന്നു.
Post a Comment
0 Comments