കാസര്‍കോട്: കാറും സ്‌കൂട്ടറും കൂട്ടിയിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. ചേരൂറിലെ സി.എ അബ്ദുല്‍ റഹ്മാന്‍ കന്യപ്പാടിയിലെ സമീന ദമ്പതികളുടെ മകനും ചിന്മയ സ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥിയുമായ സി.എ മുഹമ്മദ് റഫാല്‍ (16)യാണ് മരിച്ചത്. ഏപ്രില്‍ 30ന് രാത്രി കന്യപ്പാടിയില്‍ നടന്ന വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചക്ക് ഒരുമണിയോടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതായിരുന്നു. ഫാത്തിമ ഫലഖ്, മറിയം മെഹക്, ഖദീജ ദുഹാ സഹോദരങ്ങളാണ്.
കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു
21:01:00
0
കാസര്‍കോട്: കാറും സ്‌കൂട്ടറും കൂട്ടിയിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. ചേരൂറിലെ സി.എ അബ്ദുല്‍ റഹ്മാന്‍ കന്യപ്പാടിയിലെ സമീന ദമ്പതികളുടെ മകനും ചിന്മയ സ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥിയുമായ സി.എ മുഹമ്മദ് റഫാല്‍ (16)യാണ് മരിച്ചത്. ഏപ്രില്‍ 30ന് രാത്രി കന്യപ്പാടിയില്‍ നടന്ന വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചക്ക് ഒരുമണിയോടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതായിരുന്നു. ഫാത്തിമ ഫലഖ്, മറിയം മെഹക്, ഖദീജ ദുഹാ സഹോദരങ്ങളാണ്.
Post a Comment
0 Comments