കൊച്ചി: നടി നവ്യ നായരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരിട്ട് കണ്ട് സുഖവിവരങ്ങള്‍ അന്വേഷിക്കാന്‍ സഹപ്രവര്‍ത്തകയായ നിത്യ ദാസ് എത്തിച്ചേര്‍ന്നു. നിത്യയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ നവ്യയെ സന്ദര്‍ശിച്ച ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. നവ്യയും ഇതേ പോസ്റ്റ് ഷെയര്‍ ചെയ്തു കഴിഞ്ഞു. പുതിയ ചിത്രം 'ജാനകി ജാനേ'യുടെ പ്രൊമോഷന്‍ തിരക്കുകളിലായിരുന്ന നവ്യ കഴിഞ്ഞ ദിവസമാണ് സുഖമില്ലാതായി എന്ന് ഏവരെയും അറിയിച്ചത്.
നടി നവ്യ നായര്‍ ആശുപത്രിയില്‍; ചിത്രം പങ്കുവച്ച് നിത്യ ദാസ്
10:18:00
0
കൊച്ചി: നടി നവ്യ നായരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരിട്ട് കണ്ട് സുഖവിവരങ്ങള്‍ അന്വേഷിക്കാന്‍ സഹപ്രവര്‍ത്തകയായ നിത്യ ദാസ് എത്തിച്ചേര്‍ന്നു. നിത്യയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ നവ്യയെ സന്ദര്‍ശിച്ച ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. നവ്യയും ഇതേ പോസ്റ്റ് ഷെയര്‍ ചെയ്തു കഴിഞ്ഞു. പുതിയ ചിത്രം 'ജാനകി ജാനേ'യുടെ പ്രൊമോഷന്‍ തിരക്കുകളിലായിരുന്ന നവ്യ കഴിഞ്ഞ ദിവസമാണ് സുഖമില്ലാതായി എന്ന് ഏവരെയും അറിയിച്ചത്.
Post a Comment
0 Comments