പത്തനംതിട്ട: സിപിഎം ഏരിയ സെക്രട്ടറിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പത്തനംതിട്ട ഏരിയ കമ്മിറ്റി സെക്രട്ടറി പി.ആര്‍ പ്രദീപിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇലന്തൂരിലെ ബ്രാഞ്ച് കമ്മിറ്റി ഓഫീസിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സി.പി.എം ഏരിയ സെക്രട്ടറിയെ ബ്രാഞ്ച് കമ്മിറ്റി ഓഫീസിനുള്ളില്‍ മരിച്ച നിലയില്‍
09:33:00
0
പത്തനംതിട്ട: സിപിഎം ഏരിയ സെക്രട്ടറിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പത്തനംതിട്ട ഏരിയ കമ്മിറ്റി സെക്രട്ടറി പി.ആര്‍ പ്രദീപിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇലന്തൂരിലെ ബ്രാഞ്ച് കമ്മിറ്റി ഓഫീസിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞു.
Post a Comment
0 Comments