കാസര്‍കോട്: മുസ്്ലിം സ്റ്റുഡന്റ്സ് ഫെഡറേഷന്റെ കീഴിലുള്ള സാങ്കേതിക വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ടെക്ഫെഡിന്റെ ജില്ലാ കമ്മിറ്റി ഭാരവാഹികളായി. പി. ഹുബൈബിനെ (പൊവ്വല്‍ എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളജ്) ചെയര്‍മാനായും ലഖ്മാന്‍ ഇബ്നു അഷ്‌റഫിനെ (കാസര്‍കോട് ഗവ. ഐ.ടി.ഐ) ജനറല്‍ കണ്‍വീനറായും ഷിബിന്‍ ഷഹാനയെ (ഗവ. പോളിടെക്നിക് കോളജ്, പെരിയ) ട്രഷററായും തിരഞ്ഞെടുത്തതായി എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ അറിയിച്ചു.
മറ്റുഭാരവാഹികള്‍: നിസാര്‍ ആമത്തല (തൃക്കരിപ്പൂര്‍ ഇ.കെ നയനാര്‍ മെമ്മോറിയല്‍ പോളിടെക്നിക് കോളജ്), ഷമീം അഫാദ് (ഗവ. ഐ.ടി.ഐ, കാസര്‍കോട്), മുഹമ്മദ് ശാക്കിര്‍ അലി (ഗവ. ഐ.ടി.ഐ, സീതാംഗോളി), ശമ്മാസ് (ഗവ. ഐ.ടി.ഐ, പുല്ലൂര്‍) (വൈസ് ചെയര്‍മാന്‍), അഹമ്മദ് യാഷിഫ് (ഗവ. ഐ.ടി.ഐ, സീതാംഗോളി), അറഫാത്ത് ഓട്ടപ്പറബ് (സ്വാമി നിത്യാനന്ദ പോളിടെക്നിക് കോളജ്, കാഞ്ഞങ്ങാട്), മുഹമ്മദ് തന്‍ഷീര്‍ (എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളജ്, പൊവ്വല്‍), ആമിനത്ത് തന്‍സിഫ (ഗവ.് പോളിടെക്നിക് കോളജ്, പെരിയ) (ജോ. സെക്ര).
Post a Comment
0 Comments