നായന്മാര്‍മൂല: ദേശീയ പാത വികസനത്തിന്റെ ഭാഗമായി നായന്മാര്‍മൂലയില്‍ നിര്‍ദ്ദേശിക്കപ്പെട്ട സി.യു.പി അടിപ്പാതക്ക് പകരം മേല്‍പ്പാലം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നടത്തുന്ന റിലേ സത്യഗ്രഹ സമരത്തെ മുഖവിലക്കെടുക്കാത്ത അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധ അഗ്‌നിജ്വാല നടത്തി. ആയിരങ്ങള്‍ പങ്കെടുത്ത സമരത്തില്‍ പ്രതിഷേധമിരമ്പി. ഖാദര്‍ പാലോത്ത് അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ പി.കെ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് മുന്‍ പ്രസിഡണ്ട് ടി.എ ശാഫി മുഖ്യാതിഥിയായി. പി.ബി അച്ചു, എന്‍.യു അബ്ദുസലാം, പി.ബി. സലാം, മുഹമ്മദ് കുഞ്ഞി പെരുമ്പള, എന്‍.എ. താഹിര്‍, അഷ്‌റഫ് നാല്‍ത്തടുക്ക, പി.ഐ.എ ലത്തീഫ്, എന്‍.യു അബ്ബാസ്, എ.എല്‍ അസ്ലം, എന്‍.എം. ഇബ്രാഹിം, അബൂബക്കര്‍ നെക്കര, ബഷീര്‍ കടവത്ത്, ഇ.എ. മുസ്തഫ ആലംപാടി പ്രസംഗിച്ചു.
നായന്മാര്‍മൂലയില്‍ മേല്‍പ്പാലം: അധികൃത മൗനത്തിനെതിരേ അഗ്നിജ്വാല തീര്‍ത്തു
10:25:00
0
നായന്മാര്‍മൂല: ദേശീയ പാത വികസനത്തിന്റെ ഭാഗമായി നായന്മാര്‍മൂലയില്‍ നിര്‍ദ്ദേശിക്കപ്പെട്ട സി.യു.പി അടിപ്പാതക്ക് പകരം മേല്‍പ്പാലം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നടത്തുന്ന റിലേ സത്യഗ്രഹ സമരത്തെ മുഖവിലക്കെടുക്കാത്ത അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധ അഗ്‌നിജ്വാല നടത്തി. ആയിരങ്ങള്‍ പങ്കെടുത്ത സമരത്തില്‍ പ്രതിഷേധമിരമ്പി. ഖാദര്‍ പാലോത്ത് അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ പി.കെ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് മുന്‍ പ്രസിഡണ്ട് ടി.എ ശാഫി മുഖ്യാതിഥിയായി. പി.ബി അച്ചു, എന്‍.യു അബ്ദുസലാം, പി.ബി. സലാം, മുഹമ്മദ് കുഞ്ഞി പെരുമ്പള, എന്‍.എ. താഹിര്‍, അഷ്‌റഫ് നാല്‍ത്തടുക്ക, പി.ഐ.എ ലത്തീഫ്, എന്‍.യു അബ്ബാസ്, എ.എല്‍ അസ്ലം, എന്‍.എം. ഇബ്രാഹിം, അബൂബക്കര്‍ നെക്കര, ബഷീര്‍ കടവത്ത്, ഇ.എ. മുസ്തഫ ആലംപാടി പ്രസംഗിച്ചു.
Post a Comment
0 Comments