സൗദി: കനത്ത മഴയില്‍ ആലിപ്പഴം വീണ് സൗദിയിലെ ത്വാഇഫിന് അടുത്തുള്ള അബഹയില്‍ ഗതാഗതം സ്തംഭിച്ചു. ഗതാഗതം പാടെ തടസപ്പെട്ടതോടെ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഐസ് നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. ഇന്ന് സൗദിയിലെ വിവിധ ഭാഗങ്ങളില്‍ മഴയെത്തിയിരുന്നു. റോഡില്‍ കനത്തില്‍ ഐസ് പതിച്ചതിനാല്‍ അവ നീക്കാന്‍ ഏറെ സമയമെടുത്തു. പല ഭാഗത്തും മലവെള്ളമൊലിച്ചെത്തി. ഹാഇല്‍ ഉള്‍പ്പെടുയുള്ള ഭാഗത്തും മഴ കനത്ത് പെയ്തു. രാജ്യത്തുടനീളം ഈ മാസാവസാനം വരെ മഴയുള്‍പ്പെടെ കാലാവസ്ഥയില്‍ മാറ്റങ്ങള്‍ തുടരുമെന്നാണ് മുന്നറിയിപ്പ്.
കനത്ത മഴയില്‍ ആലിപ്പഴം വീണ് ഗതാഗതം മുടങ്ങി
11:31:00
0
സൗദി: കനത്ത മഴയില്‍ ആലിപ്പഴം വീണ് സൗദിയിലെ ത്വാഇഫിന് അടുത്തുള്ള അബഹയില്‍ ഗതാഗതം സ്തംഭിച്ചു. ഗതാഗതം പാടെ തടസപ്പെട്ടതോടെ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഐസ് നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. ഇന്ന് സൗദിയിലെ വിവിധ ഭാഗങ്ങളില്‍ മഴയെത്തിയിരുന്നു. റോഡില്‍ കനത്തില്‍ ഐസ് പതിച്ചതിനാല്‍ അവ നീക്കാന്‍ ഏറെ സമയമെടുത്തു. പല ഭാഗത്തും മലവെള്ളമൊലിച്ചെത്തി. ഹാഇല്‍ ഉള്‍പ്പെടുയുള്ള ഭാഗത്തും മഴ കനത്ത് പെയ്തു. രാജ്യത്തുടനീളം ഈ മാസാവസാനം വരെ മഴയുള്‍പ്പെടെ കാലാവസ്ഥയില്‍ മാറ്റങ്ങള്‍ തുടരുമെന്നാണ് മുന്നറിയിപ്പ്.
Post a Comment
0 Comments