ഉദുമ: മാങ്ങാട് കുളിക്കുന്ന് ശാഖ മുസ്ലിം ലീഗ് കമ്മിറ്റി മീത്തല്‍ മാങ്ങാട് അബ്ദുല്ല ഹാജി സൗജന്യമായി നല്‍കിയ സ്ഥലത്ത് നിര്‍മിക്കുന്ന ബൈത്തുറഹ്‌മയുടെ ബ്രോഷര്‍ പ്രമുഖ വ്യവസായിയും സേഫ് ലൈന്‍ എംഡിയുമായ അബൂക്കര്‍ കുറ്റിക്കോലിന് മുസ്്‌ലിം ലീഗ് ഉദുമ മണ്ഡലം ട്രഷറര്‍ ഹമീദ് മാങ്ങാട് നല്‍കി നിര്‍വഹിച്ചു. ചടങ്ങില്‍ ദുബായ് കെഎംസിസി ഉദുമ മണ്ഡലം പ്രസിഡന്റ് ഇസ്മായില്‍ നാലാംവാതുക്കല്‍, റഫീഖ് മാങ്ങാട്, നിസ്സാര്‍ മാങ്ങാട്, ശക്കീര്‍ ബരക്കാരന്‍ സംബന്ധിച്ചു.
മുസ്ലിം ലീഗ് മാങ്ങാട്- കുളിക്കുന്ന് ശാഖ ബൈത്തുറഹ്‌മ ബ്രോഷര്‍ പ്രകാശനം ചെയ്തു
14:15:00
0
ഉദുമ: മാങ്ങാട് കുളിക്കുന്ന് ശാഖ മുസ്ലിം ലീഗ് കമ്മിറ്റി മീത്തല്‍ മാങ്ങാട് അബ്ദുല്ല ഹാജി സൗജന്യമായി നല്‍കിയ സ്ഥലത്ത് നിര്‍മിക്കുന്ന ബൈത്തുറഹ്‌മയുടെ ബ്രോഷര്‍ പ്രമുഖ വ്യവസായിയും സേഫ് ലൈന്‍ എംഡിയുമായ അബൂക്കര്‍ കുറ്റിക്കോലിന് മുസ്്‌ലിം ലീഗ് ഉദുമ മണ്ഡലം ട്രഷറര്‍ ഹമീദ് മാങ്ങാട് നല്‍കി നിര്‍വഹിച്ചു. ചടങ്ങില്‍ ദുബായ് കെഎംസിസി ഉദുമ മണ്ഡലം പ്രസിഡന്റ് ഇസ്മായില്‍ നാലാംവാതുക്കല്‍, റഫീഖ് മാങ്ങാട്, നിസ്സാര്‍ മാങ്ങാട്, ശക്കീര്‍ ബരക്കാരന്‍ സംബന്ധിച്ചു.
Post a Comment
0 Comments