നായന്മാര്‍മൂല: ദേശീയപാത വികസനത്തിന്റെ ഭാഗമായി നായന്മാര്‍മൂലയില്‍ മേല്‍പ്പാലം ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നടത്തുന്ന സത്യഗ്രഹ സമരം പന്ത്രണ്ട് ദിവസം പിന്നിട്ടു. പി.ബി അച്ചു അധ്യക്ഷത വഹിച്ചു. എസ്. റഫീഖ് ഉദ്ഘാടനം ചെയ്തു. എന്‍.എം ഇബ്രാഹിം, അഷ്‌റഫ് നാല്‍ത്തടുക്ക, എ.എല്‍ അസ്ലം, എന്‍.എ താഹിര്‍, വൈ. ഹാരിസ്, മുജീബ് തോക്ക്. ഷഫീഖ് (ക്ലര്‍ക്ക്). ഇഖ്ബാല്‍ കല്ലുവളപ്പില്‍, ഖലീല്‍ പാലോത്ത്, വൈ. സുലൈമാന്‍, എന്‍.എം സിദ്ധീഖ് പ്രസംഗിച്ചു.
നായന്മാര്‍മൂലയില്‍ മേല്‍പ്പാലം വേണം: സത്യാഗ്രഹ സമരം 12 ദിവസം പിന്നിട്ടു
12:29:00
0
നായന്മാര്‍മൂല: ദേശീയപാത വികസനത്തിന്റെ ഭാഗമായി നായന്മാര്‍മൂലയില്‍ മേല്‍പ്പാലം ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നടത്തുന്ന സത്യഗ്രഹ സമരം പന്ത്രണ്ട് ദിവസം പിന്നിട്ടു. പി.ബി അച്ചു അധ്യക്ഷത വഹിച്ചു. എസ്. റഫീഖ് ഉദ്ഘാടനം ചെയ്തു. എന്‍.എം ഇബ്രാഹിം, അഷ്‌റഫ് നാല്‍ത്തടുക്ക, എ.എല്‍ അസ്ലം, എന്‍.എ താഹിര്‍, വൈ. ഹാരിസ്, മുജീബ് തോക്ക്. ഷഫീഖ് (ക്ലര്‍ക്ക്). ഇഖ്ബാല്‍ കല്ലുവളപ്പില്‍, ഖലീല്‍ പാലോത്ത്, വൈ. സുലൈമാന്‍, എന്‍.എം സിദ്ധീഖ് പ്രസംഗിച്ചു.
Post a Comment
0 Comments