ക്കുകയായിരുന്നു. അതിനിടെ നില ഗുരുതരമായതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയിലേക്ക് മാറ്റി. ഉച്ചയോടെ ഖമറുന്നിസ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു. വൈകിട്ട് ആറ് മണിയോടെ ഖമറുന്നിസയും മരണത്തിന് കീഴടങ്ങി. ഫസലു റഹ്‌മാന്റെയും സുഹ്‌റാബിയുടെയും മകളാണ്. മക്കള്‍: മുജീബ് റഹ്‌മാന്‍, മുഹമ്മദ് നുഫൈസ്, ഖദീജത്ത് നാഫ്‌സിയ.
പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ചു
15:46:00
0
ക്കുകയായിരുന്നു. അതിനിടെ നില ഗുരുതരമായതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയിലേക്ക് മാറ്റി. ഉച്ചയോടെ ഖമറുന്നിസ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു. വൈകിട്ട് ആറ് മണിയോടെ ഖമറുന്നിസയും മരണത്തിന് കീഴടങ്ങി. ഫസലു റഹ്‌മാന്റെയും സുഹ്‌റാബിയുടെയും മകളാണ്. മക്കള്‍: മുജീബ് റഹ്‌മാന്‍, മുഹമ്മദ് നുഫൈസ്, ഖദീജത്ത് നാഫ്‌സിയ.
Post a Comment
0 Comments