കാസര്‍കോട്: എം.ഇ.എസ് യൂത്ത് വിംഗ് സംസ്ഥാന കമ്മിറ്റിയുടെ സഹകരണത്തോടെ ജില്ലയിലെ നിര്‍ധനരായ നൂറോളം വിദ്യാഥികള്‍ക്ക് പെരുന്നാള്‍ വസ്ത്രം നല്‍കി. ജില്ലാതല ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് റഊഫ് ബായിക്കര കേരള ടെക്സ്റ്റയിന്റ് ആന്റ് ഗാര്‍മെന്റ്‌സ് ഡീലേര്‍സ് അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി സമീര്‍ ഔട്ട്ഫിറ്റ് അടുക്കത്ത്ബയല്‍ ഏറ്റുവാങ്ങി നിര്‍വഹിച്ചു. ജില്ലാ ഭാരവാഹികളായ മൊയ്തു തൈര, ശരീഫ് മല്ലത്ത്, ദാവൂദ് പളളിപ്പുഴ, വലീദ് ഔട്ട്ഫിറ്റ്, അബ്ദുറഹ്്മാന്‍ സംബന്ധിച്ചു.
എം.ഇ.എസ് യൂത്ത് വിംഗ് വിദ്യാര്‍ഥികള്‍ക്ക് പെരുന്നാള്‍ വസ്ത്രം വിതരണം ചെയ്തു
15:15:00
0
കാസര്‍കോട്: എം.ഇ.എസ് യൂത്ത് വിംഗ് സംസ്ഥാന കമ്മിറ്റിയുടെ സഹകരണത്തോടെ ജില്ലയിലെ നിര്‍ധനരായ നൂറോളം വിദ്യാഥികള്‍ക്ക് പെരുന്നാള്‍ വസ്ത്രം നല്‍കി. ജില്ലാതല ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് റഊഫ് ബായിക്കര കേരള ടെക്സ്റ്റയിന്റ് ആന്റ് ഗാര്‍മെന്റ്‌സ് ഡീലേര്‍സ് അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി സമീര്‍ ഔട്ട്ഫിറ്റ് അടുക്കത്ത്ബയല്‍ ഏറ്റുവാങ്ങി നിര്‍വഹിച്ചു. ജില്ലാ ഭാരവാഹികളായ മൊയ്തു തൈര, ശരീഫ് മല്ലത്ത്, ദാവൂദ് പളളിപ്പുഴ, വലീദ് ഔട്ട്ഫിറ്റ്, അബ്ദുറഹ്്മാന്‍ സംബന്ധിച്ചു.
Post a Comment
0 Comments