കാസര്‍കോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി നായന്മാര്‍മൂലയില്‍ അനുവദിച്ച നിര്‍ദ്ദിഷ്ട സി.യു.പി അടിപ്പാതയ്ക്ക് പകരം മേല്‍പ്പാലം ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നടത്തി വരുന്ന റിലേ സത്യഗ്രഹം പതിനൊന്ന് ദിവസം പിന്നിട്ടു. മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. സമരസമിതി ട്രഷറര്‍ പി.ബി അച്ചു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജാസ്മിന്‍ കബീര്‍ ചെര്‍ക്കളം, പി.ബി ഷഫീഖ്, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി നാസര്‍ ചെര്‍ക്കളം, ഖാദര്‍ പാലോത്ത്, എന്‍.എം ഇബ്രാഹിം, നാസര്‍ ആദൂര്‍, എ.എന്‍ പ്രസാദ്, കബീര്‍ ചെര്‍ക്കളം, എ.എല്‍ മുസ്തഫ, എസ്. റഫീഖ്, പി.ഐ.എ ലത്തീഫ്, മഹമൂദ് താഷ്‌കണ്ട്, എം.എം നൗഷാദ്, ടി.എം.എ കാദര്‍, സി.എം.എ ലത്തീഫ്, ഹസൈനാര്‍ എര്‍മാളം, പി.ബി സലാം, എന്‍.എ താഹിര്‍, ഹനീഫ താഷ്‌കണ്ട് പ്രസംഗിച്ചു. നായന്മാര്‍മൂല ടി.ഐ.എച്ച്.എസ് സ്‌കൂളിലെ 89-90 എസ്.എസ്.എല്‍.സി ബാച്ചാണ് ഇന്നു സമരത്തിന് നേതൃത്വം നല്‍കിയത്.
നായന്മാര്‍മൂലയില്‍ മേല്‍പ്പാലം വേണം; എ.കെ.എം അഷ്‌റഫ് എം.എല്‍.എ സമര പന്തലിലെത്തി
21:02:00
0