Type Here to Get Search Results !

Bottom Ad

കൈരളി സേവക് സമാജ് പുരസ്‌ക്കാരം ഡോ. കെ.എം സഫ്വാന്


കാസര്‍കോട്: കേരള എഡ്യുകേഷണല്‍ ആന്റ് ടെക്‌ണോളജി കൗണ്‍സില്‍ കൈരളി സേവക് സമാജിന്റെ ഈ വര്‍ഷത്തെ വിദ്യഭ്യാസ പ്രവര്‍ത്തനത്തിനുള്ള പുരസ്‌ക്കാരം നവഭാരത് സയന്‍സ് കോളേജ് മനേജിംഗ് ഡയരക്ടര്‍ ഡോ.കെ എം സഫ്വാന് ഏപ്രില്‍ 27ന് തിരുവനന്തപുരത്ത് നടക്കുന്ന വാഗ്ഭടാനന്ദ ഗുരുദേവന്റെ 138-ാം ജന്‍മദിനാഘോഷ ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അവാര്‍ഡ് വിതരണം ചെയ്യും. നവഭാരത് സയന്‍സ് കോളജ്, ബില്യാര്‍ഡ്‌സ് ഇന്റര്‍നാഷണല്‍ ഇസ്ലാമിക് സ്‌കൂള്‍ എന്നീ സ്ഥാപനങ്ങളുടെ ചെയര്‍മാനാണ് മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ സ്വദേശിയായ ഡോ. കെ.എം സഫ്വാന്‍. മുഹമ്മദ്- ആയിഷ ദമ്പതികളുടെ മകനാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad