Type Here to Get Search Results !

Bottom Ad

റാണിപുരത്തേക്ക് മാര്‍ച്ച് എട്ടു മുതല്‍ സന്ദര്‍ശകരെ അനുവദിക്കില്ല


കാഞ്ഞങ്ങാട്: റാണിപുരം ഇക്കോ ടൂറിസം ഏരിയയില്‍ ജല ലഭ്യത കുറവായതിനാല്‍ മാര്‍ച്ച് 8 മുതല്‍ ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ സന്ദര്‍ശകരെ അനുവദിക്കുന്നതല്ലെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad