കൊല്ലം: എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. കൊല്ലം അഞ്ചലില്‍ നിന്നാണ് എക്സൈസ് ഉദ്യോഗസ്ഥന്‍ അടക്കം മൂന്ന് പേരെ പൊലീസ് പിടികൂടിയത്. കിളിമാനൂര്‍ എക്സൈസ് റേഞ്ചിലെ ഉദ്യോഗസ്ഥന്‍ അഖില്‍, സുഹൃത്തുകളായ, ഫൈസല്‍, അല്‍സാബിത്ത് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 20ഗ്രാം എംഡിഎംഎയും, 58ഗ്രാം കഞ്ചാവും പിടികൂടി. അഞ്ചലില്‍ ആറുമാസമായി മുറി വാടകക്കെടുത്ത് മയക്കുമരുന്ന് വില്പന നടത്തുകയായിരുന്നു.
എം.ഡി.എം.എ മയക്കുമരുന്നും കഞ്ചാവുമായി എക്സൈസ് ഉദ്യോഗസ്ഥനടക്കം മൂന്നുപേര്‍ പിടിയില്‍
09:02:00
0
കൊല്ലം: എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. കൊല്ലം അഞ്ചലില്‍ നിന്നാണ് എക്സൈസ് ഉദ്യോഗസ്ഥന്‍ അടക്കം മൂന്ന് പേരെ പൊലീസ് പിടികൂടിയത്. കിളിമാനൂര്‍ എക്സൈസ് റേഞ്ചിലെ ഉദ്യോഗസ്ഥന്‍ അഖില്‍, സുഹൃത്തുകളായ, ഫൈസല്‍, അല്‍സാബിത്ത് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 20ഗ്രാം എംഡിഎംഎയും, 58ഗ്രാം കഞ്ചാവും പിടികൂടി. അഞ്ചലില്‍ ആറുമാസമായി മുറി വാടകക്കെടുത്ത് മയക്കുമരുന്ന് വില്പന നടത്തുകയായിരുന്നു.
Post a Comment
0 Comments