ബദിയടുക്ക: മുസ്്‌ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ടി.ഇ അബ്ദുല്ല അനുസ്മരണം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് മാഹിന്‍ കേളോട്ട് ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ഫൈസി പള്ളങ്കോട് പ്രാര്‍ഥന നടത്തി. അന്‍വര്‍ ഓസോണ്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്ല ചാലക്കര, ഹമീദ് ഹാജി മാന്യ, കാലിദ് ബാപാലിപാനം, മൊയ്തു സീതാംഗോളി, ഇബ്രാഹിം ബി.കെ സംബന്ധിച്ചു.
മുസ്്‌ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത് ടി.ഇ അബ്ദുല്ലയെ അനുസ്മരിച്ചു
21:11:00
0
ബദിയടുക്ക: മുസ്്‌ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ടി.ഇ അബ്ദുല്ല അനുസ്മരണം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് മാഹിന്‍ കേളോട്ട് ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ഫൈസി പള്ളങ്കോട് പ്രാര്‍ഥന നടത്തി. അന്‍വര്‍ ഓസോണ്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്ല ചാലക്കര, ഹമീദ് ഹാജി മാന്യ, കാലിദ് ബാപാലിപാനം, മൊയ്തു സീതാംഗോളി, ഇബ്രാഹിം ബി.കെ സംബന്ധിച്ചു.
Post a Comment
0 Comments