Type Here to Get Search Results !

Bottom Ad

വിദ്യാര്‍ഥികള്‍ക്ക് യാത്രാ ഇളവ് നഷ്ടമായേക്കും; ഇനി നിരക്കിന്റെ പകുതി കൊടുക്കേണ്ടിവരും

 



തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ക്ക് അധികം വൈകാതെ യാത്രാ ഇളവ് നഷ്ടമായേക്കും. ജസ്റ്റീസ് എം രാമചന്ദ്രന്‍ കമ്മീഷന്‍ നല്‍കിയ ശുപാര്‍ശയെ അടിസ്ഥാനമാക്കി വിദ്യാര്‍ഥികള്‍ക്കുള്ള യാത്രാ ഇളവു നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണ് ഈ ആശങ്ക ശക്തമാകുന്നത്. സംസ്ഥാനത്ത് സ്വകാര്യ ബസ് വ്യവസായം നിലനില്‍ക്കണമെങ്കില്‍ വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിയന്ത്രിച്ചേ പറ്റൂ എന്നാണ് ജസ്റ്റീസ് എം. രാമചന്ദ്രന്റെ ശുപാര്‍ശയില്‍ പറയുന്നത്. യാത്രാനിരക്കിലെ ഇളവു മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രായോഗികമല്ല.



Tags

Post a Comment

0 Comments

Top Post Ad

Below Post Ad