കാസര്‍കോട്: രാത്രികാലത്ത് കോഴിക്കോട് ഭാഗത്ത് നിന്ന് കാസര്‍കോട്ടേക്ക് വേണ്ടത്ര ട്രെയിന്‍ ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ ദുരിതത്തിലാണ്. ഒരുപാട് കച്ചവടക്കാരും, വിദ്യാര്‍ഥികളും വിമാനത്താവളത്തിലേക്ക് പോകുന്നവരുമടങ്ങുന്ന ആയിരക്കണക്കിന് യാത്രക്കാര്‍ ദിവസവുമനുഭവിക്കുന്ന പ്രയാസത്തിന് അറുതി ഉണ്ടാക്കാന്‍ കാസര്‍കോട് ആലപ്പി കണ്ണൂര്‍ ഏക്‌സ്പ്രസ്സ്, കണ്ണൂര്‍ ജനശദാബ്ദി എക്‌സ്പ്രസ്സും മംഗളൂരു വരെ നിട്ടണമെന്നാവശ്യപ്പെട്ട് അലയന്‍സ് ക്ലബിന്റെ നിവേദനം എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന് ക്ലബ്ബ് പ്രസിഡന്റ് അച്ചു നായന്മാര്‍മൂല കൈമാറി. ഡിസിസി പ്രസിഡന്റ് പികെ ഫൈസല്‍, സെക്രട്ടറി ഡിസിസി സെക്രട്ടറി കരുണ്‍താപ്പ, മനാഫ് നുള്ളിപ്പാടി, ക്ലബ് മുന്‍ പ്രസിഡന്റ് എസ് റഫീഖ്, ക്ലബ് സെക്രട്ടറി സമീര്‍ ആമസോണിക്‌സ്, ട്രഷറര്‍ രമേഷ് കല്‍പ്പക, വൈസ് പ്രസിഡന്റ് നൗഷാദ് ബായിക്കര, സെക്രട്ടറി അന്‍വര്‍ കെജി, പിആര്‍.ഒ സിറാജ് സംബന്ധിച്ചു.
കാസര്‍കോട്ടേക്ക് രാത്രികാല ട്രെയിന്‍ യാത്രപ്രശ്‌നം പരിഹരിക്കണം; അലയന്‍സ് ക്ലബ് എംപിക്ക് നിവേദനം നല്‍കി
13:41:00
0
കാസര്‍കോട്: രാത്രികാലത്ത് കോഴിക്കോട് ഭാഗത്ത് നിന്ന് കാസര്‍കോട്ടേക്ക് വേണ്ടത്ര ട്രെയിന്‍ ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ ദുരിതത്തിലാണ്. ഒരുപാട് കച്ചവടക്കാരും, വിദ്യാര്‍ഥികളും വിമാനത്താവളത്തിലേക്ക് പോകുന്നവരുമടങ്ങുന്ന ആയിരക്കണക്കിന് യാത്രക്കാര്‍ ദിവസവുമനുഭവിക്കുന്ന പ്രയാസത്തിന് അറുതി ഉണ്ടാക്കാന്‍ കാസര്‍കോട് ആലപ്പി കണ്ണൂര്‍ ഏക്‌സ്പ്രസ്സ്, കണ്ണൂര്‍ ജനശദാബ്ദി എക്‌സ്പ്രസ്സും മംഗളൂരു വരെ നിട്ടണമെന്നാവശ്യപ്പെട്ട് അലയന്‍സ് ക്ലബിന്റെ നിവേദനം എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന് ക്ലബ്ബ് പ്രസിഡന്റ് അച്ചു നായന്മാര്‍മൂല കൈമാറി. ഡിസിസി പ്രസിഡന്റ് പികെ ഫൈസല്‍, സെക്രട്ടറി ഡിസിസി സെക്രട്ടറി കരുണ്‍താപ്പ, മനാഫ് നുള്ളിപ്പാടി, ക്ലബ് മുന്‍ പ്രസിഡന്റ് എസ് റഫീഖ്, ക്ലബ് സെക്രട്ടറി സമീര്‍ ആമസോണിക്‌സ്, ട്രഷറര്‍ രമേഷ് കല്‍പ്പക, വൈസ് പ്രസിഡന്റ് നൗഷാദ് ബായിക്കര, സെക്രട്ടറി അന്‍വര്‍ കെജി, പിആര്‍.ഒ സിറാജ് സംബന്ധിച്ചു.
Post a Comment
0 Comments