ഓസ്‌ട്രേലിയ: കിഴങ്ങ് ചിപ്‌സിന്റെ പേരില്‍ കാമുകനെ വാഹനമിടിപ്പിച്ച് 42 വയസുകാരി. ഓസ്‌ട്രേലിയയിലാണ് സംഭവം. പ്ലേറ്റില്‍ നിന്ന് ഒരു ഫ്രഞ്ച് ഫ്രൈ എടുത്തതിന്റെ പേരില്‍ തന്നെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. അഡലെയ്ഡ് മജിസ്‌ട്രേറ്റ് കോടതിയിലാണ് മാത്യു ഫിന്‍ കാമുകി ഷാര്‍ലറ്റ് ഹാരിസണെതിരെ മൊഴിനല്‍കിയത്. ഫെബ്രുവരി 26ന് ഷാര്‍ലറ്റിന്റെ പാത്രത്തില്‍ താന്‍ നിന്ന് ചിപ്‌സ് എടുത്തുകഴിച്ചു. തുടര്‍ന്ന് ഷാര്‍ലറ്റ് തന്നോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. പുറത്തിറങ്ങിയ തന്നെ വാഹനമിടിപ്പിച്ച് കൊല്ലാന്‍ ഷാര്‍ലറ്റ് ശ്രമിക്കുകയായിരുന്നു എന്ന് ഫിന്‍ കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍, ആരോപണങ്ങള്‍ ഷാര്‍ലറ്റ് നിഷേധിച്ചു. നടന്നത് ഒരു ആക്‌സിഡന്റാണെന്ന് ഷാര്‍ലറ്റ് വാദിച്ചു. ഫിന്നിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ അയാള്‍ തന്നെ അക്രമിക്കുകയായിരുന്നു എന്ന് ഷാര്‍ലറ്റ് പറഞ്ഞു. ഇതേ തുടര്‍ന്നാണ് കാമുകനെ ഇറക്കിവിട്ടതെന്നും ഷാര്‍ലറ്റ് പറഞ്ഞു.
പ്ലേറ്റില്‍ നിന്ന് ഫ്രഞ്ച് ഫ്രൈസ് എടുത്തു; 42കാരി കാമുകനെ വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന്
10:01:00
0
ഓസ്‌ട്രേലിയ: കിഴങ്ങ് ചിപ്‌സിന്റെ പേരില്‍ കാമുകനെ വാഹനമിടിപ്പിച്ച് 42 വയസുകാരി. ഓസ്‌ട്രേലിയയിലാണ് സംഭവം. പ്ലേറ്റില്‍ നിന്ന് ഒരു ഫ്രഞ്ച് ഫ്രൈ എടുത്തതിന്റെ പേരില്‍ തന്നെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. അഡലെയ്ഡ് മജിസ്‌ട്രേറ്റ് കോടതിയിലാണ് മാത്യു ഫിന്‍ കാമുകി ഷാര്‍ലറ്റ് ഹാരിസണെതിരെ മൊഴിനല്‍കിയത്. ഫെബ്രുവരി 26ന് ഷാര്‍ലറ്റിന്റെ പാത്രത്തില്‍ താന്‍ നിന്ന് ചിപ്‌സ് എടുത്തുകഴിച്ചു. തുടര്‍ന്ന് ഷാര്‍ലറ്റ് തന്നോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. പുറത്തിറങ്ങിയ തന്നെ വാഹനമിടിപ്പിച്ച് കൊല്ലാന്‍ ഷാര്‍ലറ്റ് ശ്രമിക്കുകയായിരുന്നു എന്ന് ഫിന്‍ കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍, ആരോപണങ്ങള്‍ ഷാര്‍ലറ്റ് നിഷേധിച്ചു. നടന്നത് ഒരു ആക്‌സിഡന്റാണെന്ന് ഷാര്‍ലറ്റ് വാദിച്ചു. ഫിന്നിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ അയാള്‍ തന്നെ അക്രമിക്കുകയായിരുന്നു എന്ന് ഷാര്‍ലറ്റ് പറഞ്ഞു. ഇതേ തുടര്‍ന്നാണ് കാമുകനെ ഇറക്കിവിട്ടതെന്നും ഷാര്‍ലറ്റ് പറഞ്ഞു.
Tags
Post a Comment
0 Comments