ചെന്നൈ (www.evisionnews.in): മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി മഹാ സമ്മേളനത്തിലേക്ക് പ്രവര്‍ത്തകര്‍ ഒഴുകിയെത്തിത്തുടങ്ങി . മുസ്ലിം ലീഗിന്റെ പുതുമുന്നേറ്റത്തിന്ന് സാക്ഷിയാവുന്ന ചെന്നൈ നഗരം അക്ഷരാര്‍ത്ഥത്തില്‍ ഹരിതാഭമായി കഴിഞ്ഞു. ചെന്നൈ കൊട്ടിപാക്കം വൈ.എം.സി.എ മൈതാനത്ത് ഇന്നു വൈകിട്ട്് ആറു മണിക്ക് നടക്കുന്ന പൊതുസമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍ അധ്യക്ഷത വഹിക്കും. സമേളനത്തില്‍ ഡി.എം.കെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ മുഖ്യാതിഥിയാകും. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തും. മുന്‍ എം.എല്‍.എ കെ.എ.എം അബൂബക്കര്‍, എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, അബ്ദുസ്സമദ് സമദാനി ,കെ.പി.എ മജീദ്, ഡോ.എം.കെ മുനീര്‍ കെ.നവാസ്ഗനി, പി.എം.എ സലാം, എം.എസ്.എ ഷാജഹാന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി മഹാസമ്മേളനം ഇന്ന്; സ്റ്റാലിന്‍ മുഖ്യാതിഥിയാകും
09:55:00
0
ചെന്നൈ (www.evisionnews.in): മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി മഹാ സമ്മേളനത്തിലേക്ക് പ്രവര്‍ത്തകര്‍ ഒഴുകിയെത്തിത്തുടങ്ങി . മുസ്ലിം ലീഗിന്റെ പുതുമുന്നേറ്റത്തിന്ന് സാക്ഷിയാവുന്ന ചെന്നൈ നഗരം അക്ഷരാര്‍ത്ഥത്തില്‍ ഹരിതാഭമായി കഴിഞ്ഞു. ചെന്നൈ കൊട്ടിപാക്കം വൈ.എം.സി.എ മൈതാനത്ത് ഇന്നു വൈകിട്ട്് ആറു മണിക്ക് നടക്കുന്ന പൊതുസമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍ അധ്യക്ഷത വഹിക്കും. സമേളനത്തില്‍ ഡി.എം.കെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ മുഖ്യാതിഥിയാകും. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തും. മുന്‍ എം.എല്‍.എ കെ.എ.എം അബൂബക്കര്‍, എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, അബ്ദുസ്സമദ് സമദാനി ,കെ.പി.എ മജീദ്, ഡോ.എം.കെ മുനീര്‍ കെ.നവാസ്ഗനി, പി.എം.എ സലാം, എം.എസ്.എ ഷാജഹാന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
Post a Comment
0 Comments