ലോകത്തില്‍ ആദ്യമായി എഫ്16 ബ്ലോക്ക് 70 വിമാനം സ്വന്തമാക്കി ബഹ്‌റൈന്‍. ആഗോള സുരക്ഷാ, വ്യോമയാന കമ്ബനിയായ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ നിര്‍മിച്ച ഏറ്റവും പുതിയ അത്യന്താധുനിക യുദ്ധ വിമാനമായ എഫ് 16 ബ്ലോക്ക് 70' ബഹ്‌റൈന്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ റോയല്‍ ബഹ്‌റൈന്‍ എയര്‍ഫോഴ്‌സിന് കൈമാറി.
ഇതോടെ ഏറ്റവും പുതിയ സാങ്കേതിക വിദ്യയില്‍ നൂതനമായി സജ്ജീകരിച്ച എഫ് 16 ബ്ലോക്ക് 70 യുദ്ധവിമാനം സ്വന്തമാക്കുന്ന ഗള്‍ഫ് മേഖലയിലെയും ലോകത്തെയും ആദ്യത്തെ രാജ്യമെന്ന നേട്ടവും ബഹ്‌റൈന് സ്വന്തമായി.
Post a Comment
0 Comments