Type Here to Get Search Results !

Bottom Ad

ബീജന്തടുക്ക ബസ് കാത്തിരിപ്പു കേന്ദ്രം പ്രവൃത്തി ഉദ്ഘാടനം ചെയ്തു


ബദിയടുക്ക: ബീജന്തടുക്ക ബസ് കാത്തിരിപ്പ് കേന്ദ്രം പ്രവൃത്തി ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രിസിഡന്റ് ബി. ശാന്ത ഉദ്ഘാടനം ചെയ്തു. ടെണ്ടര്‍ പൂര്‍ത്തിയായി ആറുമാസം കഴിഞ്ഞിട്ടും ഉദ്യോഗസ്ഥരുടെയും കരാറുകാരെന്റെയും അനാസ്ഥമൂലമാണ് പ്രവൃത്തി മുടങ്ങിയ ബസ് കാത്തിരിപ്പ് കേന്ദ്രം യൂത്ത് ലീഗ് കമ്മിറ്റിയുടെ ഇടപെടല്‍ മൂലമാണ് പ്രവൃത്തി ആരംഭിച്ചത്.

മുസ്ലിം ലീഗ് പഞ്ചായത്ത് പ്രിസിഡന്റ് അന്‍വര്‍ ഓസോണ്‍ ചാലക്കര അബ്ദുല്ല, യൂത്ത് ലീഗ് ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് റഫീഖ് കോളാരി, ലീഗ് വാര്‍ഡ് സെക്രട്ടറി ഹാരിസ് കോടയ്‌കോല്‍, കരീം നാസിക്, ഇബ്രാഹിം ചിസ്തിയ, ഹാജി ഇബ്രാഹിം ഇസ്മായില്‍, ഹനീഫ് ബി.പി, കരീം മുണ്ടോള്‍, ശരീഫ് ഫിഷ്, സുബൈര്‍ മയിലംകോടി, സൂപ്പി ചിസ്തിയ, അബ്ബാസ് ചെര്‍ക്കളം, അസിസ് കേളോട്, കെ.കെ മുഹമ്മദ് കുട്ടി സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad