കാസര്‍കോട്: നഗരമധ്യേ യുവാവിനെ കാറിലെത്തിയ സംഘം വഴിതടഞ്ഞു കൊലപ്പെടുത്താന്‍ ശ്രമം. കാസര്‍കോട് ചൂരി പാറക്കട്ട സ്വദേശിയും ടൗണില്‍ ചുമട്ടു തൊഴിലാളികളുമായ സിദ്ദീഖിനെയാണ് കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വ്യാഴാഴ്ച രാത്രി ഒരു മണിയോടെ കാസര്‍കോട് ബദ്രിയ ഹോട്ടലിന് മുന്നിലാണ് സംഭവം. വീട്ടില്‍ നിന്നും ജോലിക്ക് കറന്തക്കാട് വഴി സഞ്ചരിക്കുകയായിരുന്ന ശരീഫിനെ കാറിലെത്തിയ സംഘം മാരകമായി അക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ കാസര്‍കോട് ടൗണ്‍ പൊലീസ് കാറും മൂന്നു മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തു.
കാസര്‍കോട് നഗരത്തില്‍ യുവാവിനെ കാറിലെത്തിയ സംഘം വഴിതടഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമം
08:51:00
0
കാസര്‍കോട്: നഗരമധ്യേ യുവാവിനെ കാറിലെത്തിയ സംഘം വഴിതടഞ്ഞു കൊലപ്പെടുത്താന്‍ ശ്രമം. കാസര്‍കോട് ചൂരി പാറക്കട്ട സ്വദേശിയും ടൗണില്‍ ചുമട്ടു തൊഴിലാളികളുമായ സിദ്ദീഖിനെയാണ് കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വ്യാഴാഴ്ച രാത്രി ഒരു മണിയോടെ കാസര്‍കോട് ബദ്രിയ ഹോട്ടലിന് മുന്നിലാണ് സംഭവം. വീട്ടില്‍ നിന്നും ജോലിക്ക് കറന്തക്കാട് വഴി സഞ്ചരിക്കുകയായിരുന്ന ശരീഫിനെ കാറിലെത്തിയ സംഘം മാരകമായി അക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ കാസര്‍കോട് ടൗണ്‍ പൊലീസ് കാറും മൂന്നു മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തു.
Post a Comment
0 Comments