കാസര്‍കോട്: ഹൊസങ്കടി ദേശീയ പാതയില്‍ ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് കോളജ് വിദ്യാര്‍ഥി മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമ്പള മഹാത്മ കോളേജ് വിദ്യാര്‍ത്ഥിയും കുഞ്ചത്തൂര്‍ സ്വദേശിയുമായ ആദിലാണ് അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചത്. കോളജില്‍ പരീക്ഷ കഴിഞ്ഞ് മടങ്ങുന്നതിനിടെ ദേശീയപാത നിര്‍മാണ ജോലിയിലായിരുന്ന ടിപ്പര്‍ ലോറിയുമായി ഇവര്‍ സഞ്ചരിച്ച ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ചൊവ്വാഴ്ച്ച ഉച്ചയോടെയായിരുന്നു അപകടം.
ഹൊസങ്കടിയില്‍ ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു; സുഹൃത്തിന് ഗുരുതര പരിക്ക്
16:13:00
0
കാസര്‍കോട്: ഹൊസങ്കടി ദേശീയ പാതയില്‍ ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് കോളജ് വിദ്യാര്‍ഥി മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമ്പള മഹാത്മ കോളേജ് വിദ്യാര്‍ത്ഥിയും കുഞ്ചത്തൂര്‍ സ്വദേശിയുമായ ആദിലാണ് അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചത്. കോളജില്‍ പരീക്ഷ കഴിഞ്ഞ് മടങ്ങുന്നതിനിടെ ദേശീയപാത നിര്‍മാണ ജോലിയിലായിരുന്ന ടിപ്പര്‍ ലോറിയുമായി ഇവര്‍ സഞ്ചരിച്ച ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ചൊവ്വാഴ്ച്ച ഉച്ചയോടെയായിരുന്നു അപകടം.
Post a Comment
0 Comments