കാസര്‍കോട്: നെല്ലിക്കുന്നു സബീലുല്‍ ഹുദാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നെല്ലിക്കുന്ന് ദാറുല്‍ ഹുനഫ കോളജില്‍ നിന്ന് ഹാഫിള് ബിരുദം നേടിയ വിദ്യാര്‍ഥികളെയും പരിശീലനം നല്‍കിയ ഉസ്താദിനെയും ആദരിച്ചു. മുനീര്‍ സഅദി നെല്ലിക്കുന്നു ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ കാദര്‍ പി.എം അധ്യക്ഷത വഹിച്ചു. ഹാഫിള് ഷറഫുദ്ധീന്‍ മാള്ഹരി, മുസമ്മില്‍ കിങ്, ലത്തീഫ് കോട്ട്, നാസിര്‍ പൂന, അബ്ദു അഫ്‌റാസ് ബഷീര്‍, എയുപിഎസ് റഹീം, ആര്‍പി മുസ്തഫ ബീച്ച്, സമീര്‍ ആമസോണി, മജീദ്, ഹാരിസ് കെ.എ, ഹനീഫ് പിഎ, അബ്ദു ഡ്രൈവര്‍, ഉനൈഫ്, ബാസിത്ത്, ഇസ്ഹാഖ് അബ്ദുള്ള ഒമാന്‍, അബ്ദുല്‍റഹ്്മാന്‍, ബഷീര്‍, എന്‍.എ ഇക്ബാല്‍, എന്‍.എ അബ്ദുല്‍ ജബ്ബാര്‍ സംസാരിച്ചു.
നെല്ലിക്കുന്ന് സബീലുല്‍ ഹുദാ സംഘം: ഹാഫിള് ബിരുദം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു
17:55:00
0
കാസര്‍കോട്: നെല്ലിക്കുന്നു സബീലുല്‍ ഹുദാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നെല്ലിക്കുന്ന് ദാറുല്‍ ഹുനഫ കോളജില്‍ നിന്ന് ഹാഫിള് ബിരുദം നേടിയ വിദ്യാര്‍ഥികളെയും പരിശീലനം നല്‍കിയ ഉസ്താദിനെയും ആദരിച്ചു. മുനീര്‍ സഅദി നെല്ലിക്കുന്നു ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ കാദര്‍ പി.എം അധ്യക്ഷത വഹിച്ചു. ഹാഫിള് ഷറഫുദ്ധീന്‍ മാള്ഹരി, മുസമ്മില്‍ കിങ്, ലത്തീഫ് കോട്ട്, നാസിര്‍ പൂന, അബ്ദു അഫ്‌റാസ് ബഷീര്‍, എയുപിഎസ് റഹീം, ആര്‍പി മുസ്തഫ ബീച്ച്, സമീര്‍ ആമസോണി, മജീദ്, ഹാരിസ് കെ.എ, ഹനീഫ് പിഎ, അബ്ദു ഡ്രൈവര്‍, ഉനൈഫ്, ബാസിത്ത്, ഇസ്ഹാഖ് അബ്ദുള്ള ഒമാന്‍, അബ്ദുല്‍റഹ്്മാന്‍, ബഷീര്‍, എന്‍.എ ഇക്ബാല്‍, എന്‍.എ അബ്ദുല്‍ ജബ്ബാര്‍ സംസാരിച്ചു.
Post a Comment
0 Comments