കാസര്‍കോട്: ഭാര്യയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിന് വെട്ടേറ്റു. മാവുങ്കാല്‍ നെല്ലിത്തറയില്‍ വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം. കാഞ്ഞങ്ങാട് സപ്ലൈകോയില്‍ പോയി ഭാര്യയോടൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കൊടവലത്തെ കളിങ്ങോന്‍ ചന്ദ്ര(45)നെയാണ് വടിവാളുപയോഗിച്ച് വെട്ടിപരിക്കേല്‍പ്പിച്ചത്. കാലിന് ഗുരുതരമായി മുറിവേറ്റ് റോഡില്‍ കിടന്ന ഇയാളെ നാട്ടുകാര്‍ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാഞ്ഞങ്ങാട്ട് ഭാര്യയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന യുവാവിന് വെട്ടേറ്റു
21:46:00
0
കാസര്‍കോട്: ഭാര്യയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിന് വെട്ടേറ്റു. മാവുങ്കാല്‍ നെല്ലിത്തറയില്‍ വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം. കാഞ്ഞങ്ങാട് സപ്ലൈകോയില്‍ പോയി ഭാര്യയോടൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കൊടവലത്തെ കളിങ്ങോന്‍ ചന്ദ്ര(45)നെയാണ് വടിവാളുപയോഗിച്ച് വെട്ടിപരിക്കേല്‍പ്പിച്ചത്. കാലിന് ഗുരുതരമായി മുറിവേറ്റ് റോഡില്‍ കിടന്ന ഇയാളെ നാട്ടുകാര്‍ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post a Comment
0 Comments