ന്യൂഡല്‍ഹി: മാനനഷ്ട കേസില്‍ ശിക്ഷിക്കപ്പെട്ട വയനാട് എംപി രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. കേരളത്തിലെ വയനാട് പാര്‍ലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലോക്സഭാംഗമായ ശ്രീ രാഹുല്‍ ഗാന്ധി, ആര്‍ട്ടിക്കിള്‍ 102(1)(ഇ)യിലെ വ്യവസ്ഥകള്‍ പ്രകാരം ശിക്ഷിക്കപ്പെട്ട തീയതി മുതല്‍ അതായത് 2023 മാര്‍ച്ച് 23 മുതല്‍ ലോക്സഭാ അംഗത്വത്തില്‍ നിന്ന് അയോഗ്യനാണ്. ' ലോക്സഭാ സെക്രട്ടേറിയറ്റ് ഇന്ന് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി അയോഗ്യന്‍ ലോക്‌സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനമിറക്കി
15:11:00
0
ന്യൂഡല്‍ഹി: മാനനഷ്ട കേസില്‍ ശിക്ഷിക്കപ്പെട്ട വയനാട് എംപി രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. കേരളത്തിലെ വയനാട് പാര്‍ലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലോക്സഭാംഗമായ ശ്രീ രാഹുല്‍ ഗാന്ധി, ആര്‍ട്ടിക്കിള്‍ 102(1)(ഇ)യിലെ വ്യവസ്ഥകള്‍ പ്രകാരം ശിക്ഷിക്കപ്പെട്ട തീയതി മുതല്‍ അതായത് 2023 മാര്‍ച്ച് 23 മുതല്‍ ലോക്സഭാ അംഗത്വത്തില്‍ നിന്ന് അയോഗ്യനാണ്. ' ലോക്സഭാ സെക്രട്ടേറിയറ്റ് ഇന്ന് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറഞ്ഞു.
Post a Comment
0 Comments