താനെ: വീട്ടുപടിക്കല്‍ ചെരുപ്പിട്ടതിനു പിന്നാലെയുണ്ടായ തര്‍ക്കത്തിനിടെ ദമ്പതികള്‍ അയല്‍വാസിയെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ താനെയില്‍ നയാനഗറിലാണു സംഭവം. ശനിയാഴ്ച രാത്രി ഇരുകുടുംബങ്ങളും ചെരുപ്പിട്ടു മത്സരിച്ചതിനു പിന്നാലെ തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടെ മര്‍ദനമേറ്റാണ് അഫ്‌സര്‍ ഖത്രി (54) കൊല്ലപ്പെടുന്നത്. ഖത്രി കൊല്ലപ്പെട്ടതറിഞ്ഞ് യുവതിയുടെ ഭര്‍ത്താവ് രക്ഷപ്പെട്ടു. യുവതി അറസ്റ്റിലായി. കൊലക്കുറ്റമാണ് ഇവര്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.
വാതിലിനു മുന്നില്‍ ചെരുപ്പ് ഇട്ടതില്‍ തര്‍ക്കം: അയല്‍വാസിയെ കൊലപ്പെടുത്തി
08:38:00
0
താനെ: വീട്ടുപടിക്കല്‍ ചെരുപ്പിട്ടതിനു പിന്നാലെയുണ്ടായ തര്‍ക്കത്തിനിടെ ദമ്പതികള്‍ അയല്‍വാസിയെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ താനെയില്‍ നയാനഗറിലാണു സംഭവം. ശനിയാഴ്ച രാത്രി ഇരുകുടുംബങ്ങളും ചെരുപ്പിട്ടു മത്സരിച്ചതിനു പിന്നാലെ തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടെ മര്‍ദനമേറ്റാണ് അഫ്‌സര്‍ ഖത്രി (54) കൊല്ലപ്പെടുന്നത്. ഖത്രി കൊല്ലപ്പെട്ടതറിഞ്ഞ് യുവതിയുടെ ഭര്‍ത്താവ് രക്ഷപ്പെട്ടു. യുവതി അറസ്റ്റിലായി. കൊലക്കുറ്റമാണ് ഇവര്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.
Post a Comment
0 Comments