കാസര്‍കോട്: നായന്മാര്‍മൂലയിലെ പ്രമുഖ ബേക്കറിയില്‍ നിന്ന് അരി മുറുക്ക് വാങ്ങിക്കഴിച്ച യുവാവിന് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവം ചൂണ്ടിക്കാട്ടി അണങ്കൂര്‍ ബാരിക്കാട് സ്വദേശിയായ യുവാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ ഉപഭോകൃത തര്‍ക്ക പരിഹാര കമ്മീഷന്‍ പഴകിയ അരിമുറുക് പരിശോധനക്കയക്കാന്‍ നിര്‍ദേശിച്ചു.
നായന്മാര്‍മൂലയിലെ ബേക്കറിയില്‍ നിന്ന് അരിമുറുക്ക് വാങ്ങിക്കഴിച്ചയാള്‍ക്ക് ദേഹാസ്വസ്ഥ്യം; പരാതി നല്‍കി
18:49:00
0
കാസര്‍കോട്: നായന്മാര്‍മൂലയിലെ പ്രമുഖ ബേക്കറിയില്‍ നിന്ന് അരി മുറുക്ക് വാങ്ങിക്കഴിച്ച യുവാവിന് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവം ചൂണ്ടിക്കാട്ടി അണങ്കൂര്‍ ബാരിക്കാട് സ്വദേശിയായ യുവാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ ഉപഭോകൃത തര്‍ക്ക പരിഹാര കമ്മീഷന്‍ പഴകിയ അരിമുറുക് പരിശോധനക്കയക്കാന്‍ നിര്‍ദേശിച്ചു.
Post a Comment
0 Comments