കാഞ്ഞങ്ങാട്ട് ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു
13:27:00
0
കാഞ്ഞങ്ങാട്: മാലോം പുല്ലടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പൊയിനാച്ചി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറിനാണ് തീപിടിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ യാത്രക്കാര്‍ പുറത്തിറങ്ങി ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നിമിഷ നേരം കാർ പൂർണമായും അഗ്നിക്കിരയായി.
Post a Comment
0 Comments