കാസർകോട്: മൊഗ്രാൽ പുത്തൂരിൽ പോത്തിന്റെ കുത്തേറ്റ് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. കർണാടക ചിത്രദുർഗ സ്വദേശി സ്വാദിഖ് (22) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. അറവുശാലയിലേക്ക് കൊണ്ടുപോവുന്നതിനിടെ കയറു പൊട്ടിച്ച് ഓടുകയായിരുന്നു.
Post a Comment
0 Comments