കാസര്‍കോട്: അഭയം ഡയാലിസിസ് സെന്ററിനു പുതിയ കമ്മിറ്റി നിലവില്‍ വന്നു. മാനേജിംഗ് ട്രസ്റ്റി ഖയ്യൂം മാന്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ ഇബ്രാഹിം ബത്തേരി പ്രസിഡന്റും റിനാസ് സെക്രട്ടറിയും ഹമീദലി മാവിനക്കട്ടയെ ട്രഷററായും തിരഞ്ഞെടുത്തു. അഷ്റഫ് നാല്‍ത്തടുക്ക, റഹീസ് അറേബ്യന്‍, സിറാജ് അറഫ, റഹീം ബദ്രിയ, സഫ്വാന്‍ കന്യപ്പാടി, അന്‍വര്‍ തുപ്പക്കല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളാണ്.
കാസര്‍കോട് അഭയം ഡയാലിസിസ് സെന്റര്‍; പുതിയ കമ്മിറ്റി നിലവില്‍ വന്നു
11:08:00
0
കാസര്‍കോട്: അഭയം ഡയാലിസിസ് സെന്ററിനു പുതിയ കമ്മിറ്റി നിലവില്‍ വന്നു. മാനേജിംഗ് ട്രസ്റ്റി ഖയ്യൂം മാന്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ ഇബ്രാഹിം ബത്തേരി പ്രസിഡന്റും റിനാസ് സെക്രട്ടറിയും ഹമീദലി മാവിനക്കട്ടയെ ട്രഷററായും തിരഞ്ഞെടുത്തു. അഷ്റഫ് നാല്‍ത്തടുക്ക, റഹീസ് അറേബ്യന്‍, സിറാജ് അറഫ, റഹീം ബദ്രിയ, സഫ്വാന്‍ കന്യപ്പാടി, അന്‍വര്‍ തുപ്പക്കല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളാണ്.
Post a Comment
0 Comments