കാസര്‍കോട്: സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥിനി തീവണ്ടി തട്ടി മരിച്ചു. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ പത്താം തരത്തില്‍ പഠിക്കുന്ന കാഞ്ഞങ്ങാട് കൊവ്വല്‍ കടിക്കാലിലെ വാടക ക്വട്ടോഴ്സില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശിനി പവിത്ര (15) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 4.40നാണ് സംഭവം. കാഞ്ഞങ്ങാട് റെയില്‍ സ്റ്റേഷനിലെ മധ്യത്തിലെ ട്രാക്കില്‍ നിര്‍ത്തിയിട്ട ഗുഡ്ട്രെയിനിനടിയിലൂടെ പാളം മുറിച്ചു കടക്കവെയാണ് അപകടം. കണ്ണൂര്‍ ഭാഗത്തു നിന്നു മംഗളൂരു ഭാഗത്തേക്കു പോകുകയായിരുന്ന കോയമ്പത്തൂര്‍ പാസഞ്ചര്‍ ട്രെയിനാണ് ഇടിച്ചത്.
സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനി തീവണ്ടി തട്ടി മരിച്ചു
20:19:00
0
കാസര്‍കോട്: സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥിനി തീവണ്ടി തട്ടി മരിച്ചു. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ പത്താം തരത്തില്‍ പഠിക്കുന്ന കാഞ്ഞങ്ങാട് കൊവ്വല്‍ കടിക്കാലിലെ വാടക ക്വട്ടോഴ്സില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശിനി പവിത്ര (15) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 4.40നാണ് സംഭവം. കാഞ്ഞങ്ങാട് റെയില്‍ സ്റ്റേഷനിലെ മധ്യത്തിലെ ട്രാക്കില്‍ നിര്‍ത്തിയിട്ട ഗുഡ്ട്രെയിനിനടിയിലൂടെ പാളം മുറിച്ചു കടക്കവെയാണ് അപകടം. കണ്ണൂര്‍ ഭാഗത്തു നിന്നു മംഗളൂരു ഭാഗത്തേക്കു പോകുകയായിരുന്ന കോയമ്പത്തൂര്‍ പാസഞ്ചര്‍ ട്രെയിനാണ് ഇടിച്ചത്.
Post a Comment
0 Comments