കാസര്‍കോട്: മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുല്ല (65) നിര്യാതനായി. ബുധനാഴ്ച രണ്ടുമണിയോടെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മൂന്നുതവണ കാസര്‍കോട് നഗരസഭ ചെയര്‍മാനായിരുന്ന ടി.ഇ അബ്ദുല്ല മുന്‍ എംഎല്‍എ ടിഎ ഇബ്രാഹിമിന്റെ മകനാണ്.
Post a Comment
0 Comments