പൈവളിഗെ; പ്രതിശ്രുതവരനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉറുമി ലാല്‍ബാഗിലെ നാരായണമൂല്യയുടെയും ലക്ഷ്മിയുടെയും മകന്‍ സുധാകര്‍(36) ആണ് മരിച്ചത്. സുധാകരന്റെ വിവാഹം മാര്‍ച്ച് 13ന് നടത്താന്‍ നിശ്ചയിച്ചിരുന്നു. ഇതിനുള്ള ഒരുക്കങ്ങള്‍ വീട്ടുകാര്‍ നടത്തിവരുന്നതിനിടെയാണ് സുധാകരന്റെ മരണം. ഇന്നലെയാണ് സുധാകരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മരണകാരണം വ്യക്തമല്ല. മഞ്ചേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. സുധാകരന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തിവരികയാണ്.
പ്രതിശ്രുതവരന്‍ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍
17:36:00
0
പൈവളിഗെ; പ്രതിശ്രുതവരനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉറുമി ലാല്‍ബാഗിലെ നാരായണമൂല്യയുടെയും ലക്ഷ്മിയുടെയും മകന്‍ സുധാകര്‍(36) ആണ് മരിച്ചത്. സുധാകരന്റെ വിവാഹം മാര്‍ച്ച് 13ന് നടത്താന്‍ നിശ്ചയിച്ചിരുന്നു. ഇതിനുള്ള ഒരുക്കങ്ങള്‍ വീട്ടുകാര്‍ നടത്തിവരുന്നതിനിടെയാണ് സുധാകരന്റെ മരണം. ഇന്നലെയാണ് സുധാകരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മരണകാരണം വ്യക്തമല്ല. മഞ്ചേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. സുധാകരന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തിവരികയാണ്.
Post a Comment
0 Comments