മേല്‍പറമ്പ് വള്ളിയോട്ടെ ഇബ്രാഹിം നിര്യാതനായി
18:04:00
0
മേല്‍പറമ്പ്: പഴയകാല പ്രവാസിയും മുസ്‌ലിം ലീഗ് പ്രവര്‍ത്തകനുമായിരുന്ന മേല്‍പറമ്പ് വള്ളിയോട്ടെ എം. ഇബ്രാഹിം വള്ളിയോട് (80) നിര്യാതനായി. ഭാര്യ: റുഖിയ. മക്കള്‍: ടി.ആര്‍ ഹനീഫ് (ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ ട്രഷറര്‍), ടിആര്‍ ബഷീര്‍, ടിആര്‍ അബ്ദുല്‍ റഹ് മാന്‍, ടിആര്‍ ഫൈസല്‍, ടിആര്‍ നസീര്‍, ടിആര്‍ സര്‍ഫറാസ്, റസിയ, ഖുബ്‌റ. മരുമക്കള്‍: അഹമ്മദ് ആലംമ്പാടി, മനാഫ് ബേക്കല്‍, ഫൗസിയ, ഫാത്തിമ, മിസ്‌രിയ, സില്‍വാന, ജുബൈരിയ, റിസ്‌വാന.
Post a Comment
0 Comments