Type Here to Get Search Results !

Bottom Ad

കെ.എസ് അബ്ദുല്ല സ്‌കൂള്‍ ചെയര്‍മാന്‍ കെ.എസ് അബ്ദുല്‍ റഹ്മാന്‍ അര്‍ഷാദ് നിര്യാതനായി


കാസര്‍കോട്: കെ.എസ് അബ്ദുല്ല ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ചെയര്‍മാന്‍ കെ.എസ് അബ്ദുല്‍ റഹ്മാന്‍ അര്‍ഷാദ് നിര്യാതനായി. മുസ്ലിം ലീഗ് മുന്‍ ജില്ലാ പ്രസിഡന്റും പൗരപ്രമുഖനുമായിരുന്ന പരേതനായ കെ.എസ് അബ്ദുല്ല ഹാജിയുടെയും ഹാജിറയുടെയും മകനാണ്. ദേഹാസ്വസ്ഥതയെ തുടര്‍ന്ന ബംഗളുരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad