കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഓണ്‍ലൈന്‍ ടോക്കണ്‍ ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. രോഗികള്‍ക്ക് മണിക്കൂറോളം ക്യൂവില്‍ നിന്ന് ടോക്കണ്‍ എടുക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. ചില ഡോക്ടര്‍മാരുടെ ടോക്കണിന് രാവിലെ 4.30നു വന്ന് 7.30 വരെ ക്യൂവില്‍ നില്‍ക്കണം. രോഗിയെ സംബന്ധിച്ചിടത്തോളം പ്രയാസകരമാണിത്. ഈ ദുരിതം ഇല്ലാതാക്കാന്‍ അക്ഷയ വഴിയോ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചോ ഇ-ടോക്കണ്‍ നല്‍കുന്ന സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആരോഗ്യ മന്ത്രിക്കും ഡയറക്ടര്‍ ഹെല്‍ത്ത് സര്‍വ്വീസിനും നല്‍കിയ കത്തില്‍ എം.എല്‍.എആവശ്യപ്പെട്ടു.
ജനറല്‍ ആശുപത്രിയില്‍ ഓണ്‍ലൈന്‍ ടോക്കണ്‍ ഏര്‍പ്പെടുത്തണം: എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആരോഗ്യ മന്ത്രിക്ക് കത്തയച്ചു
13:06:00
0
കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഓണ്‍ലൈന്‍ ടോക്കണ്‍ ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. രോഗികള്‍ക്ക് മണിക്കൂറോളം ക്യൂവില്‍ നിന്ന് ടോക്കണ്‍ എടുക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. ചില ഡോക്ടര്‍മാരുടെ ടോക്കണിന് രാവിലെ 4.30നു വന്ന് 7.30 വരെ ക്യൂവില്‍ നില്‍ക്കണം. രോഗിയെ സംബന്ധിച്ചിടത്തോളം പ്രയാസകരമാണിത്. ഈ ദുരിതം ഇല്ലാതാക്കാന്‍ അക്ഷയ വഴിയോ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചോ ഇ-ടോക്കണ്‍ നല്‍കുന്ന സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആരോഗ്യ മന്ത്രിക്കും ഡയറക്ടര്‍ ഹെല്‍ത്ത് സര്‍വ്വീസിനും നല്‍കിയ കത്തില്‍ എം.എല്‍.എആവശ്യപ്പെട്ടു.
Post a Comment
0 Comments