ഫെബ്രുവരി 16ന് ബോലോംഗ് ഇവിഎമ്മുകളില്‍ കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ച് വീഡിയോ ഷെയര്‍ ചെയ്തിരുന്നു. ഇതുസംബന്ധിച്ച് റോംഗ്‌ജെംഗ് മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസര്‍ പോലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ബോലോംഗിനെ അറസ്റ്റു ചെയ്തത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന നടത്തുന്നത് ഐ.പി.സി 171 ജി പ്രകാരം കേസെടുക്കാവുന്നതാണെന്നും ഖാര്‍കോന്‍ഗോര്‍ വ്യക്തമാക്കി.
എല്ലാ വോട്ടും ബി.ജെ.പിക്ക്; ഇവിഎമ്മിന്റെ വീഡിയോ പങ്കുവച്ചയാള്‍ അറസ്റ്റില്‍
11:51:00
0
Post a Comment
0 Comments