കാസര്‍കോട്: ഏഴര പതിറ്റാണ്ടിന്റെ അഭിമാനം എന്ന പ്രമേയത്തില്‍ മുസ്ലിം ലീഗ് നടത്തിയ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായുള്ള കാസര്‍കോട് ജില്ലാ സമ്മേളനത്തിന് തുടക്കമായി. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹ്‌മദലി പതാക ഉയര്‍ത്തി. ജില്ലാ അക്ടിംഗ് പ്രസിഡന്റ് വി.കെ.പി ഹമീദലി അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍ സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ജില്ലാ സെക്രട്ടറിമാരായ അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.പി അബ്ദുല്‍ ഖാദര്‍, പി.എം മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള, എ.എം കടവത്ത്, കെ.ഇ.എ ബക്കര്‍, എം.അബ്ബാസ്, അബ്ദുല്ലകുഞ്ഞി ചെര്‍ക്കള,എ.ബി ഷാഫി,അഡ്വ.എം.ടി.പി കരീം,മാഹിന്‍ കേളോട്ട്, കല്ലട്ര അബ്ദുല്‍ ഖാദര്‍, ടി.എം ഇഖ്ബാല്‍, കെ.ബി മുഹമ്മദ് കുഞ്ഞി, അഷ്‌റഫ് എടനീര്‍, കെ.പി മുഹമ്മദ് അഷ്‌റഫ്, കാപ്പില്‍ മുഹമ്മദ് പാഷ, ഹാരിസ് ചൂരി, സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, സി.കെ റഹ്്മത്തുള്ള, അബ്ദുല്‍ റഹ്‌മാന്‍ വണ്‍ ഫോര്‍, മുത്തലിബ് പറക്കെട്ട്, എ.പി ഉമ്മര്‍, സി.എ.അബ്ദുല്ല കുഞ്ഞി, കെ.ബി കുഞ്ഞാമു, ഷരീഫ് കൊടവഞ്ചി, ബഷീര്‍ തൊട്ടാന്‍, ടി.ഇ മുഖ്താര്‍, നസീമ ടീച്ചര്‍, ബീഫാത്തിമ ഇബ്രാഹിം, ഷാഹിന സലീം സംബന്ധിച്ചു.
Post a Comment
0 Comments