കാസര്‍കോട്: മുഖ്യമന്ത്രിയുടെ ജില്ല സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കരുതല്‍ തടങ്കലില്‍ വെക്കുകയും തുടര്‍ന്ന് പഴയ രാഷ്ട്രീയ കേസുകളുടെ പേരില്‍ പൊലീസ് റിമാന്റ് ചെയ്യുകയും ചെയ്ത യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മനാഫ് നുള്ളിപ്പാടിക്ക് ജാമ്യം ലഭിച്ചു. മോചിതനായ മനാഫ് നുള്ളിപ്പാടിയെ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. ഖാലിദിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ബ്ലോക്ക് സെക്രട്ടറി ഉസ്മാന്‍ അണങ്കൂര്‍, ശാഹിദ് പുലിക്കുന്ന്, ജവാദ് പുത്തൂര്‍, ദിലീപ് പുലിക്കുന്ന്, നുഹ്മാന്‍, ആശിഖ് മീത്തല്‍, അഭിഷേക്, ജിഷ്ണു സംബന്ധിച്ചു. മനാഫ് നുള്ളിപ്പാടിക്ക് വേണ്ടി യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ. ഷാജിദ് കമ്മാടം ഹാജരായി.
യൂത്ത് കോണ്‍ഗ്രസ് നേതാവ് മനാഫ് നുള്ളിപ്പാടിക്കെതിരെ പൊലീസിന്റെ പ്രതികാര നടപടി
09:23:00
0
കാസര്‍കോട്: മുഖ്യമന്ത്രിയുടെ ജില്ല സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കരുതല്‍ തടങ്കലില്‍ വെക്കുകയും തുടര്‍ന്ന് പഴയ രാഷ്ട്രീയ കേസുകളുടെ പേരില്‍ പൊലീസ് റിമാന്റ് ചെയ്യുകയും ചെയ്ത യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മനാഫ് നുള്ളിപ്പാടിക്ക് ജാമ്യം ലഭിച്ചു. മോചിതനായ മനാഫ് നുള്ളിപ്പാടിയെ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. ഖാലിദിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ബ്ലോക്ക് സെക്രട്ടറി ഉസ്മാന്‍ അണങ്കൂര്‍, ശാഹിദ് പുലിക്കുന്ന്, ജവാദ് പുത്തൂര്‍, ദിലീപ് പുലിക്കുന്ന്, നുഹ്മാന്‍, ആശിഖ് മീത്തല്‍, അഭിഷേക്, ജിഷ്ണു സംബന്ധിച്ചു. മനാഫ് നുള്ളിപ്പാടിക്ക് വേണ്ടി യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ. ഷാജിദ് കമ്മാടം ഹാജരായി.
Post a Comment
0 Comments