കാസര്‍കോട് (www.evisionnews.in): കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ദീര്‍ഘകാലം സംസ്ഥാന പ്രസിഡന്റായിരുന്നു ടി. നസിറുദ്ദീന്റെ ഓര്‍മദിനത്തില്‍ പാവപ്പെട്ട രോഗികളെ ചേര്‍ത്തുപിടിച്ച് മര്‍ച്ചന്റ് യൂത്ത് വിംഗ് കാസര്‍കോട് യൂണിറ്റ്. ഇതിന്റെ ഭാഗമായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്ക് ഭക്ഷണം നല്‍കി. യൂണിറ്റ് ഭാരവാഹികള്‍ നേതൃത്വം നല്‍കി.
ടി. നസിറുദ്ദീന്‍ ദിനം, കാസര്‍കോട് മര്‍ച്ചന്റ് യൂത്ത് വിംഗ് രോഗികള്‍ക്ക് ഭക്ഷണം നല്‍കി
16:52:00
0
കാസര്‍കോട് (www.evisionnews.in): കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ദീര്‍ഘകാലം സംസ്ഥാന പ്രസിഡന്റായിരുന്നു ടി. നസിറുദ്ദീന്റെ ഓര്‍മദിനത്തില്‍ പാവപ്പെട്ട രോഗികളെ ചേര്‍ത്തുപിടിച്ച് മര്‍ച്ചന്റ് യൂത്ത് വിംഗ് കാസര്‍കോട് യൂണിറ്റ്. ഇതിന്റെ ഭാഗമായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്ക് ഭക്ഷണം നല്‍കി. യൂണിറ്റ് ഭാരവാഹികള്‍ നേതൃത്വം നല്‍കി.
Post a Comment
0 Comments