കാസര്‍കോട്: ആറു മാസം ഗര്‍ഭിണിയായ യുവതി അസുഖത്തെ തുടര്‍ന്ന് മരിച്ചു. കാഞ്ഞങ്ങാട് കാലിച്ചാമരത്തെ അബ്ദുസ്സമദിന്റെ ഭാര്യ കുന്നുംകൈയിലെ ശബ്ന (29) ആണ് മരിച്ചത്. മംഗ്‌ളൂറിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കുന്നുംകൈയിലെ മൊയ്തീന്‍- ശാഹിദ ദമ്പതികളുടെ മകളാണ്. അജാനാണ് ശബ്നയുടെ ഏക മകന്‍. സഹോദരങ്ങള്‍: ശിറാസ്, ശഹബാസ്.
ആറു മാസം ഗര്‍ഭിണിയായ യുവതി അസുഖത്തെ തുടര്‍ന്ന് മരിച്ചു
11:52:00
0
കാസര്‍കോട്: ആറു മാസം ഗര്‍ഭിണിയായ യുവതി അസുഖത്തെ തുടര്‍ന്ന് മരിച്ചു. കാഞ്ഞങ്ങാട് കാലിച്ചാമരത്തെ അബ്ദുസ്സമദിന്റെ ഭാര്യ കുന്നുംകൈയിലെ ശബ്ന (29) ആണ് മരിച്ചത്. മംഗ്‌ളൂറിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കുന്നുംകൈയിലെ മൊയ്തീന്‍- ശാഹിദ ദമ്പതികളുടെ മകളാണ്. അജാനാണ് ശബ്നയുടെ ഏക മകന്‍. സഹോദരങ്ങള്‍: ശിറാസ്, ശഹബാസ്.
Post a Comment
0 Comments