ചെമ്മനാട്: ചെമ്മനാട് ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതയില്‍ ഉള്‍പ്പെുത്തി ഒന്നാം വാര്‍ഡില്‍ നിര്‍മിച്ച കുന്നരിയത്ത് കുന്നില്‍ കോണ്‍ക്രീറ്റ് റോഡിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ അമീര്‍ പാലോത്ത് നിര്‍വഹിച്ചു. സി.എച്ച് സാജു, അബ്ദുല്ല മൂല, മുസ്തഫ ചീറക്കല്‍, സലീം മൂല, സി.എച്ച് റഫീഖ്, പി.കെ താഹ, എ.ബി മുനീര്‍, സഹീദ് എസ്.എ, യക്കൂബ് എം.എ, ഫൈസല്‍ മൂല, ഷഫീഖ് കുന്നരിയത്ത്, ഇര്‍ഷാദ് എം.എ, ജമാല്‍, റഫീഖ് സംബന്ധിച്ചു.
ചെമ്മനാട് കുന്നരിയത്ത് കുന്നില്‍ കോണ്‍ക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു
11:28:00
0
ചെമ്മനാട്: ചെമ്മനാട് ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതയില്‍ ഉള്‍പ്പെുത്തി ഒന്നാം വാര്‍ഡില്‍ നിര്‍മിച്ച കുന്നരിയത്ത് കുന്നില്‍ കോണ്‍ക്രീറ്റ് റോഡിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ അമീര്‍ പാലോത്ത് നിര്‍വഹിച്ചു. സി.എച്ച് സാജു, അബ്ദുല്ല മൂല, മുസ്തഫ ചീറക്കല്‍, സലീം മൂല, സി.എച്ച് റഫീഖ്, പി.കെ താഹ, എ.ബി മുനീര്‍, സഹീദ് എസ്.എ, യക്കൂബ് എം.എ, ഫൈസല്‍ മൂല, ഷഫീഖ് കുന്നരിയത്ത്, ഇര്‍ഷാദ് എം.എ, ജമാല്‍, റഫീഖ് സംബന്ധിച്ചു.
Post a Comment
0 Comments