എം. ശിവശങ്കർ അറസ്റ്റിൽ; ലൈഫ് മിഷനിൽ രണ്ടു വർഷത്തിന് ശേഷം അറസ്റ്റ്
00:28:00
0
കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ എം. ശിവശങ്കറിനെ ഇഡി അറസ്റ്റു ചെയ്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷം അർദ്ധരാത്രിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ സ്വപ്ന സുരേഷിൻ്റെ മൊഴിയാണ് ശിവശങ്കറിന് കുരുക്കായത്.
Post a Comment
0 Comments