ഹൈദരാബാദ്: ബോളിവുഡ് സംവിധായകന്‍ രോഹിത് ഷെട്ടിക്ക് ചിത്രീകരണത്തിനിടയില്‍ പരിക്കേറ്റു. ഇന്ത്യന്‍ പൊലീസ് ഫോഴ്സ് എന്ന വെബ് സീരീസിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ അപകടത്തിലാണ് സംവിധായകന് പരിക്കേറ്റത്. ഒരു സംഘട്ടന രംഗം ഒരുക്കുന്നതിനിടയിലാണ് വെടിയേറ്റ് വിരലുകള്‍ക്ക് പരിക്കേറ്റത്. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ചെറിയ ശസ്ത്രക്രിയ നടത്തി. രോഹിത് ഷെട്ടിയുടെ കോപ് യൂണിവേഴ്‌സിന്റെ ഭാഗമായുള്ള വെബ് സീരീസ് ആണ് ഇന്ത്യന്‍ പൊലീസ് ഫോഴ്സ്. സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, ശില്‍പ ഷെട്ടി, വിവേക് ഒബ്‌റോയ് എന്നിവരും സീരീസിന്റെ ഭാഗമാണ്.
ചിത്രീകരണത്തിനിടെ വെടിയേറ്റ് ബോളിവുഡ് സംവിധായകന്‍ രോഹിത് ഷെട്ടിയ്ക്ക് പരിക്ക്
08:31:00
0
ഹൈദരാബാദ്: ബോളിവുഡ് സംവിധായകന്‍ രോഹിത് ഷെട്ടിക്ക് ചിത്രീകരണത്തിനിടയില്‍ പരിക്കേറ്റു. ഇന്ത്യന്‍ പൊലീസ് ഫോഴ്സ് എന്ന വെബ് സീരീസിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ അപകടത്തിലാണ് സംവിധായകന് പരിക്കേറ്റത്. ഒരു സംഘട്ടന രംഗം ഒരുക്കുന്നതിനിടയിലാണ് വെടിയേറ്റ് വിരലുകള്‍ക്ക് പരിക്കേറ്റത്. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ചെറിയ ശസ്ത്രക്രിയ നടത്തി. രോഹിത് ഷെട്ടിയുടെ കോപ് യൂണിവേഴ്‌സിന്റെ ഭാഗമായുള്ള വെബ് സീരീസ് ആണ് ഇന്ത്യന്‍ പൊലീസ് ഫോഴ്സ്. സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, ശില്‍പ ഷെട്ടി, വിവേക് ഒബ്‌റോയ് എന്നിവരും സീരീസിന്റെ ഭാഗമാണ്.
Post a Comment
0 Comments