കാസര്‍കോട്: പെരിയയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് എക്‌സൈസ് ഉദ്യോഗസ്ഥൻ മരിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആലക്കോട് മാളിയങ്കലിലെ പി. ഇന്ദിരയുടെയും കുമാരന്റെയും മകനും എക്സൈസ് ഉദ്യോഗസ്ഥനുമായ ദിപിന്‍ (31) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം.
പെരിയയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് എക്‌സൈസ് ഉദ്യോഗസ്ഥൻ മരിച്ചു
21:57:00
0
കാസര്‍കോട്: പെരിയയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് എക്‌സൈസ് ഉദ്യോഗസ്ഥൻ മരിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആലക്കോട് മാളിയങ്കലിലെ പി. ഇന്ദിരയുടെയും കുമാരന്റെയും മകനും എക്സൈസ് ഉദ്യോഗസ്ഥനുമായ ദിപിന്‍ (31) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം.
Post a Comment
0 Comments