തിരുവനന്തപുരം: ഇടതു ദുര്‍ഭരണത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെ പേരില്‍ സര്‍ക്കാര്‍ കള്ളക്കേസ് ചുമത്തി ജയിലിലടച്ച യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ചു. കാസര്‍കോട് ജില്ലാ സെക്രട്ടറി റഫീഖ് കേളോട്ട് ഉള്‍പ്പടെ റിമാന്റിലായ 28 പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചത്. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന്റെ ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കും.
Post a Comment
0 Comments